Comprehensive financial solutions tailored to your individual and business needs. നിങ്ങളുടെ വ്യക്തിഗത, ബിസിനസ്സ് ആവശ്യങ്ങ
A safe investment plan to earn higher interest income by depositing money for a fixed period. Attractive interest is available according to the deposit amount and duration. It is one of the most reliable ways to increase savings for future needs. നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിച്ച് ഉയർന്ന പലിശ വരുമാനം നേടുന്നതിനുള്ള സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് ഫിക്സഡ് ഡെപ്പോസിറ്റ്. നിക്ഷേപ തുകയും കാലാവധിയും അനുസരിച്ച് ആകർഷകമായ പലിശ ലഭ്യമാകുന്നു. ഭാവി ആവശ്യങ്ങൾക്കായി സമ്പാദ്യം വർധിപ്പിക്കാൻ ഏറ്റവും വിശ്വസനീയമായ മാർഗങ്ങളിൽ ഒന്നാണ് ഇത്.
A Savings Account is designed to meet your everyday banking needs while helping you save money securely. It allows you to deposit and withdraw funds whenever needed, while also earning interest on your savings. This account encourages financial discipline and promotes a healthy saving habit, making it an ideal banking solution for individuals and families. ദൈനംദിന ബാങ്കിംഗ് ആവശ്യങ്ങൾക്കും സുരക്ഷിതമായ സമ്പാദ്യത്തിനുമായി രൂപകൽപ്പന ചെയ്ത അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. പണം എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യമുള്ളതിനൊപ്പം നിക്ഷേപ തുകയ്ക്ക് പലിശയും ലഭ്യമാകുന്നു. സാമ്പത്തിക അച്ചടക്കവും സമ്പാദ്യ ശീലവും വളർത്താൻ സഹായിക്കുന്ന മികച്ച ബാങ്കിംഗ് സേവനമാണിത്.
A Recurring Deposit (RD) is a savings scheme that allows you to deposit a fixed amount every month and build your savings systematically over time. It helps individuals develop a disciplined saving habit while earning attractive interest on their deposits. With flexible tenures and assured returns, a Recurring Deposit is a secure and reliable way to achieve your future financial goals. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ച് സമ്പാദ്യം ക്രമാതീതമായി വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റ്. ചെറിയ തുകകളിൽ നിന്ന് നിക്ഷേപം ആരംഭിക്കാനും നിശ്ചിത കാലാവധിക്ക് ശേഷം പലിശയോടുകൂടിയ മികച്ച വരുമാനം നേടാനും ഈ പദ്ധതി സഹായിക്കുന്നു. ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സുരക്ഷിതവും വിശ്വസനീയവുമായ ഒരു സമ്പാദ്യ മാർഗമാണിത്.
Home Safe Deposit is a savings scheme that encourages customers to save money securely at home and deposit it with the bank periodically. Using a secure savings box provided by the bank, individuals and families can build the habit of saving small amounts regularly. It is an easy and effective way to promote financial discipline and achieve future savings goals. വീട്ടിൽ സുരക്ഷിതമായി പണം സമ്പാദിക്കാനും പിന്നീട് ബാങ്കിൽ നിക്ഷേപിക്കാനുമായി രൂപകൽപ്പന ചെയ്ത സമ്പാദ്യ പദ്ധതിയാണ് ഹോം സേഫ് ഡെപ്പോസിറ്റ്. ബാങ്ക് നൽകുന്ന സുരക്ഷിത പിഗ്ഗി ബാങ്ക്/സേവിംഗ്സ് ബോക്സിൽ ചെറിയ തുകകൾ ദിവസേന നിക്ഷേപിച്ച് സമ്പാദ്യം വർധിപ്പിക്കാം. കുട്ടികളിലും കുടുംബാംഗങ്ങളിലുമുള്ള സമ്പാദ്യ ശീലം വളർത്താൻ ഈ പദ്ധതി സഹായിക്കുന്നു.
Group Deposit & Credit Scheme (GDCS) is a savings-oriented deposit scheme that enables members to make regular deposits and build financial security. The scheme also offers loan facilities against the accumulated deposit amount, providing flexibility to meet financial needs. ഗ്രൂപ്പ് ഡെപ്പോസിറ്റ് & ക്രെഡിറ്റ് സ്കീം (GDCS) അംഗങ്ങൾക്ക് സ്ഥിരമായി നിക്ഷേപം നടത്തി സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ്. നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കി വായ്പാ സൗകര്യവും ലഭ്യമാകുന്നതിനാൽ സമ്പാദ്യവും ധനസഹായവും ഒരുമിച്ച് ലഭ്യമാക്കുന്ന പദ്ധതിയാണിത്.
Quick loans by pledging gold at the lowest interest rates. Safe and secure custody for your valuables. സ്വർണ്ണം പണയം വെച്ച് കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ വായ്പ ലഭ്യമാക്കുന്നു. നിങ്ങളുടെ സ്വർണ്ണത്തിന് പൂർണ്ണ സുരക്ഷ.
MTNA Loans are designed to provide financial assistance for non-agricultural purposes to individuals and small business owners. These loans can be utilized for a variety of needs, including education, business expansion, home renovation, and the purchase of equipment. With simple application procedures and flexible repayment options, MTNA Loans help customers achieve their personal and financial goals with ease. കാർഷികേതര ആവശ്യങ്ങൾക്കായി വ്യക്തികൾക്കും ചെറുകിട സംരംഭകർക്കും സാമ്പത്തിക സഹായം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത വായ്പാ പദ്ധതിയാണ് എം.ടി.എൻ.എ വായ്പ. വിദ്യാഭ്യാസം, ബിസിനസ് വികസനം, ഭവന നവീകരണം, ഉപകരണങ്ങൾ വാങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഈ വായ്പ പ്രയോജനപ്പെടുത്താം. ലളിതമായ നടപടിക്രമങ്ങളും സൗകര്യപ്രദമായ തിരിച്ചടവ് പദ്ധതികളും വഴി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു.
CSOL(Co-operative Societies Own Loan) Loans are a convenient financing solution designed to meet urgent financial requirements and personal needs. These loans can be used for various purposes, including education, medical expenses, family commitments, and small business development. With a simple application process, competitive interest rates, and flexible repayment options, CSOL Loans provide reliable financial support when you need it most. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി നൽകുന്ന സൗകര്യപ്രദമായ വായ്പാ പദ്ധതിയാണ് സി.എസ്.ഒ.എൽ വായ്പ. വിദ്യാഭ്യാസം, ചികിത്സ, കുടുംബ ആവശ്യങ്ങൾ, ചെറുകിട ബിസിനസ് വികസനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഈ വായ്പ പ്രയോജനപ്പെടുത്താം. ലളിതമായ നടപടിക്രമങ്ങളും ആകർഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ തിരിച്ചടവ് സംവിധാനവും ഈ പദ്ധതിയുടെ പ്രത്യേകതകളാണ്.
An FD Loan is a secured loan offered against your Fixed Deposit (FD), allowing you to meet your financial needs without breaking your deposit. It provides quick access to funds with minimal documentation, faster processing, and competitive interest rates. This loan helps you retain the benefits of your fixed deposit while addressing urgent financial requirements. ഫിക്സഡ് ഡെപ്പോസിറ്റിന്റെ (FD) അടിസ്ഥാനത്തിൽ ലഭിക്കുന്ന സുരക്ഷിതമായ വായ്പയാണ് എഫ്.ഡി. ലോൺ. നിക്ഷേപം പിൻവലിക്കാതെ തന്നെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഈ വായ്പ സഹായിക്കുന്നു. കുറഞ്ഞ രേഖാപ്രക്രിയ, വേഗത്തിലുള്ള അംഗീകാരം, ആകർഷകമായ പലിശ നിരക്ക് എന്നിവയാണ് ഈ വായ്പയുടെ പ്രധാന സവിശേഷതകൾ.
Kerala Bank, officially known as the Kerala Cooperative Bank, was formed through the merger of the State Cooperative Bank and the District Cooperative Banks. The bank provides secure, reliable, and modern banking services, including RTGS, NEFT, Mobile Banking, and other digital banking facilities. Through Kerala Bank, customers can enjoy efficient and convenient banking services backed by the strength of the cooperative banking sector. കർഷകരുടെ കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ലളിതമായ വ്യവസ്ഥകളിൽ വായ്പകൾ നൽകുന്നു.സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് രൂപീകരിച്ച ബാങ്കാണ് കേരള സഹകരണബാങ്ക് അഥവാ കേരള ബാങ്ക്. സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിംഗ് സേവനങ്ങളായ RTGS/NEFT, MOBILE, BANKING എന്നിവ കേരള ബാങ്കിലൂടെ നടത്തിവരുന്നു.
Member modernization initiatives and ATM card facilities are being implemented in cooperative societies through Kerala Bank. In addition, through Kerala Bank’s mobile banking services, members can access facilities such as RTGS, loans, deposits, and other banking services. All transactions are carried out with the technological support of Kerala Bank while preserving the cooperative movement's collective values and ensuring services are delivered according to the needs of the members. മെമ്പർ ആധുനീകരണങ്ങൾ, എ.ടി.എം. കാർഡ് സൗകര്യങ്ങൾ കേരള ബാങ്കിന്റെ വഴി സഹകരണ സംഘങ്ങളിൽ നടപ്പിലാക്കി വരുന്നു. കൂടാതെ കേരള ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് വഴി സംഘങ്ങൾ ആർ.ടി.ജി.എസ്. (RTGS), വായ്പകൾ, നിക്ഷേപങ്ങൾ എന്നിവയുടെ സേവനങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കുന്നു. സംഘം അംഗങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് എല്ലാ ഇടപാടുകളും കേരള ബാങ്കിന്റെ സാങ്കേതിക പിന്തുണയോടെ സഹകരണ പ്രസ്ഥാനത്തിന്റെ കൂട്ടായ്മ സ്വഭാവവും കാത്തുസൂക്ഷിച്ചുകൊണ്ട് നടത്തപ്പെടുന്നു.
As part of the bank’s commitment to social responsibility and to help prevent the increasing exploitation in the healthcare sector, a Neethi Medical Store is being operated under the leadership of the bank, with its headquarters at Thrippilazhikam. The store provides medicines and essential daily-use items to the public at subsidized rates, ensuring quality products at affordable prices for the community. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്നതിന് ഭാഗമായും ആരോഗ്യരംഗത്ത് വർധിച്ചു വരുന്ന ചൂഷണം ഒഴിവാക്കുന്നതിക്കിനും വേണ്ടി ബാങ്കിന്റെ നേതൃത്വത്തിൽ ത്രിപ്പിലഴികം ആസ്ഥാനമായി ഒരു നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചു വരുന്നു. നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നു.
RTGF/NEFT services allow customers to make secure and efficient money transfers to other banks. RTGF (Real-Time Gross Settlement) and NEFT (National Electronic Funds Transfer) are reliable systems for transferring funds between accounts in different banks, ensuring quick and secure transactions. These digital solutions provide enhanced convenience, speed, and security for all banking needs. RTGF/NEFT സേവനങ്ങൾ ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളിലേക്ക് പണം സുരക്ഷിതമായി കൈമാറാൻ സഹായിക്കുന്നു. RTGF (Real-Time Gross Settlement), NEFT (National Electronic Funds Transfer) എന്നിവ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറുന്നതിനുള്ള വിശ്വസനീയമായ സംവിധാനങ്ങളാണ്. ഇവ വേഗത്തിലും സുരക്ഷിതവുമാണ്. ഈ ഡിജിറ്റൽ സൗകര്യങ്ങൾ ബാങ്കിംഗ് ആവശ്യങ്ങൾക്ക് എളുപ്പവും വേഗതയും സുരക്ഷയും നൽകുന്നു.
Google Pay and QR Code Scanner services offer customers a convenient and secure way to make payments, transfer money, and access banking services. Google Pay allows users to make quick and easy payments using their mobile devices, while the QR Code Scanner enables fast and efficient transactions through scanning QR codes. These digital solutions provide enhanced convenience, speed, and security for all banking needs. ഗൂഗിൾ പേ, ക്യൂആർ കോഡ് സ്കാനർ എന്നിവ ഉപഭോക്താക്കൾക്ക് പണം കൈമാറ്റം ചെയ്യാനും ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാനുമുള്ള എളുപ്പവഴികളാണ്. ഗൂഗിൾ പേ ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി വേഗത്തിൽ പണം നൽകാം. ക്യൂആർ കോഡ് സ്കാനർ ഉപയോഗിച്ച് കോഡുകൾ സ്കാൻ ചെയ്ത് വേഗത്തിൽ പണമിടപാടുകൾ നടത്താം. ഈ ഡിജിറ്റൽ സൗകര്യങ്ങൾ ബാങ്കിംഗ് ആവശ്യങ്ങൾ എളുപ്പമാക്കുന്നു.
The Safe Deposit Locker Facility provides customers with a secure and reliable place to store their valuable belongings, important documents, jewelry, and other precious items. Equipped with advanced security measures, the lockers ensure maximum protection and peace of mind for customers. വിലപിടിപ്പുള്ള ആഭരണങ്ങൾ, പ്രധാന രേഖകൾ, വിലയേറിയ വസ്തുക്കൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ബാങ്ക് സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം നൽകുന്നു. ആധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഈ സേവനം ഉപഭോക്താക്കളുടെ സമ്പത്തിനും രേഖകൾക്കും പരമാവധി സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കുന്നു.
The E-Passbook Facility allows customers to conveniently access their account information, transaction history, and account balance anytime through digital platforms. It provides a secure, paperless, and eco-friendly way to monitor banking activities without the need to update a physical passbook. ഇ-പാസ്ബുക്ക് സൗകര്യം, ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് വിവരങ്ങൾ, ഇടപാട് ചരിത്രം, അക്കൗണ്ട് ബാലൻസ് എന്നിവ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എപ്പോൾ വേണമെങ്കിലും എളുപ്പത്തിൽ ലഭ്യമാക്കുന്നു. ഒരു ഫിസിക്കൽ പാസ്ബുക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ലാതെ, ബാങ്കിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സുരക്ഷിതവും പേപ്പർ രഹിതവും പരിസ്ഥിതി സൗഹൃദവുമായ മാർഗ്ഗം ഇത് നൽകുന്നു.
The Nedumoncavu Service Co-operative Bank Ltd. offers a comprehensive Death Insurance Scheme to provide financial security to its members and their families during times of loss. This scheme ensures that in the unfortunate event of a member's demise, their loved ones receive timely financial support to help them cope with the sudden loss and its aftermath. The insurance coverage extends to all eligible members of the bank, providing a safety net that brings peace of mind to both the insured and their families. Recognizing the importance of financial stability during such difficult periods, the bank is committed to supporting its members through this valuable initiative. നെടുമങ്കാവ് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്, അതിന്റെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടം സംഭവിക്കുന്ന സമയങ്ങളിൽ സാമ്പത്തിക സുരക്ഷ നൽകുന്നതിനായി ഒരു സമഗ്ര മരണാനന്തര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി വരുന്നു. ഈ പദ്ധതി, ഒരു അംഗത്തിന്റെ ദൗർഭാഗ്യകരമായ വിയോഗം സംഭവിക്കുമ്പോൾ, അവരുടെ പ്രിയപ്പെട്ടവർക്ക് അപ്രതീക്ഷിതമായ നഷ്ടത്തെയും അതിന്റെ തുടർനടപടികളെയും നേരിടാൻ സഹായിക്കുന്നതിന് സമയബന്ധിതമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ബാങ്കിലെ എല്ലാ യോഗ്യരായ അംഗങ്ങൾക്കും ലഭ്യമാണ്, ഇത് ഇൻഷുറൻസ് എടുത്തവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സമാധാനം നൽകുന്ന ഒരു സുരക്ഷാ വലയം നൽകുന്നു. അത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ സാമ്പത്തിക സ്ഥിരതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഈ മൂല്യവത്തായ സംരംഭത്തിലൂടെ അതിന്റെ അംഗങ്ങളെ പിന്തുണയ്ക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.
To encourage education and acknowledge the achievements of students, the bank is proud to present the Education Grant Award. This award recognizes academic excellence and provides support to deserving students in their educational journey. The bank believes in investing in the future of our community by nurturing talent and fostering a culture of learning. Through this initiative, we aim to inspire students to pursue their academic goals with dedication and strive for excellence in their chosen fields. വിദ്യാഭ്യാസ പ്രോത്സാഹനത്തിനും വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും വേണ്ടി, ബാങ്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു. ഈ പുരസ്കാരം വിദ്യാഭ്യാസ മികവിനെ അംഗീകരിക്കുകയും പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യാത്രയിൽ പിന്തുണ നൽകുകയും ചെയ്യുന്നു. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പഠന സംസ്കാരം വളർത്തുന്നതിലൂടെയും നമ്മുടെ സമൂഹത്തിന്റെ ഭാവയിൽ നിക്ഷേപം നടത്താൻ ബാങ്ക് വിശ്വസിക്കുന്നു. ഈ സംരംഭത്തിലൂടെ, വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്കായി സമർപ്പണത്തോടെ പ്രവർത്തിക്കാനും അവരുടെ തിരഞ്ഞെടുപ്പ് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും പ്രചോദിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.